News Movies and Music

കേരളത്തിലെ സിനിമ തീയേറ്ററുകൾ നാളെ തുറക്കും

കൊച്ചി: പത്ത് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്തെ തീയറ്ററുകൾ നാളെ തുറക്കുന്നത്. സീറ്റുകൾ ക്രമീകരിക്കുന്നത് ഉൾപ്പടെ കൊച്ചിയിലെ മിക്ക തീയറ്ററുകളിലും അവസാന വട്ട ശുചീകരണ ജോലികൾ പുരോഗമിക്കുകയാണ്.