News Movies and Music

സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ തമ്മിലടി രൂക്ഷം; മഹേഷ് പഞ്ചുവിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ തമ്മിലടി രൂക്ഷമായതിനെ തുടര്‍ന്ന് മഹേഷ് പഞ്ചുവിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി. ചെയര്‍മാന്‍ കമലും ആയിട്ടുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് ആണ് മഹേഷ് പഞ്ചുവിനെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.