News Movies and Music

മാതൃഭൂമി മഹാമേളയില്‍ ആവേശമായി മഞ്ജുവാര്യരും ഷെയ്ന്‍ നിഗവും

കൊച്ചി: മാതൃഭൂമി മഹാമേളയില്‍ ആവേശമായി അഭിനേതാക്കളായ മഞ്ജുവാര്യരും ഷെയ്ന്‍ നിഗവും. പ്രതി പൂവന്‍ കോഴി, വലിയ പെരുന്നാള്‍ എന്നീ സിനിമകളുടെ വിശേഷങ്ങള്‍ ഇരുവരും കാണികളുമായി പങ്കുവച്ചു.