News Movies and Music

ഓണവിശേഷങ്ങള്‍ പങ്കുവച്ച് മുകേഷും കുടുംബവും

നാടകവും സിനിമയും രാഷ്ട്രീയവും ഒക്കെയുള്ള ഒരു വീടാണ് നടനും എം.എല്‍.എയുമായ മുകേഷിന്റേത്. മുകേഷും കുടുംബവും ഓണവിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് മാതൃഭൂമി ന്യൂസിനൊപ്പം.