News Movies and Music

മുകുന്ദൻ ഉണ്ണി താൻ ചെയ്തതിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രം: വിനീത് ശ്രീനിവാസൻ

മുകുന്ദൻ ഉണ്ണി എന്ന കഥാപാത്രം താൻ ചെയ്തതിലെ ഏറ്റവും വ്യത്യസ്തയുള്ള കഥാപാത്രമെന്ന് വിനീത് ശ്രീനിവാസൻ. മുകുന്ദൻ ഉണ്ണി നമുക്ക് ചുറ്റുമുള്ള ചിലരുടെ പരിച്ഛേദമാണ് എന്നും വിനീത് ശ്രീനിവാസൻ ദുബായിൽ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.