News Movies and Music

ഡിസംബറിലെ തണുപ്പിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ഡിസംബര്‍ എന്ന ഗാനം ശ്രദ്ധേയമാകുന്നു

കൊച്ചി: ഡിസംബറിലെ തണുപ്പിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ഡിസംബര്‍ എന്ന ഗാനം ശ്രദ്ധേയമാകുന്നു. സബീഷ് ജോര്‍ജാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഗാനരചന ബ്രജേഷ് രാമചന്ദ്രന്‍.