News Movies and Music

കോവിഡ് പോരാട്ടത്തില്‍ ഒരുമയുടെ സന്ദേശവുമായി വയനാട്ടില്‍ നിന്നൊരു സംഗീത ആല്‍ബം

വയനാട്: കോവിഡ് മഹാമാരിക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന സന്ദേശവുമായി വയനാട്ടില്‍ നിന്നൊരു സംഗീത ആല്‍ബം. ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ രചിച്ച ആല്‍ബത്തില്‍ ഗതാഗത മന്ത്രിയും എംഎല്‍എമാരും ജില്ലാ കളക്ടറും അഭിനയിച്ചിരിക്കുന്നു.