News Movies and Music

ഡൽഹിയിൽ മലയാളികളുടെ മ്യൂസിക് ബാന്റ് ശ്രദ്ധേയമാകുന്നു

സതേൺ പേപ്പർ എന്ന ബാന്റ് ആണ് പാശ്ചാത്യ നാടൻ ശൈലി സംയോജിപ്പിച്ചുള്ള വ്യത്യസ്ത ആലാപനത്തിന്റെ ശിൽപികൾ. പുരോഗമന ആശയങ്ങളിൽ ഊന്നിയുള്ള ഇവരുടെ പുതിയ മ്യൂസിക് ആൽബം "മോഡേൺ നാടൻ" ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.