News Movies and Music

തലസ്ഥാനത്തെ ത്രസിപ്പിച്ച് തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക് ലൈവ് ഷോ

നീണ്ട ഇടവേളയ്ക്കുശേഷം തലസ്ഥാനത്തെ ത്രസിപ്പിച്ച് തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക് ലൈവ് ഷോ. മാതൃഭൂമി-ക്ലബ്ബ് എഫ്.എമ്മിന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധിയിലാണ് ഷോ സംഘടിപ്പിച്ചത്. മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായെത്തി

Watch Mathrubhumi News on YouTube and subscribe regular updates.