കുഞ്ഞായിയുടെ തൃശൂർ പൂരം സൂപ്പർ
തൃശ്ശൂർ പൂരത്തിന് ഹരം പകരാൻ സംഗീത ആൽബവുമായി ഗാന രചയ്താവ് ഹരി നാരായണനും സംഘവും. കുഞ്ഞായി എന്ന പാലക്കാട്ടുകാരന്റെ കണ്ണിലൂടെ പൂരം കാണുന്നതുമാണ് സംഗീതാവിഷ്ക്കാരം.