News Movies and Music

മ്യൂസിക്കല്‍ ഡോക്യുമെന്ററി 'വൈദേഹി' ശ്രദ്ധേയമാകുന്നു

ലോക സംഗീത ദിനത്തില്‍ വൈദേഹി എന്ന പെണ്‍കുട്ടിയുടെ ജീവിതം പറയുന്ന മ്യൂസിക്കല്‍ ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു. ഭിന്നശേഷിക്കാരിയായ കുട്ടിയുടെ വളര്‍ച്ചയില്‍ അച്ഛനും സംഗീതവും വഹിച്ച പങ്കിനെക്കുറിച്ചാണ് വൈദേഹി എന്ന മ്യൂസിക്കല്‍ ഡോക്യുമെന്ററി പറയുന്നത്.