News Movies and Music

ഉമ്പായിക്ക് സംഗീത സ്മരണാഞ്ജലിയുമായി കോഴിക്കോടെ 'സ്നേഹക്കൂട്ടം'

കോഴിക്കോട്ട് ഒരു സ്നേഹക്കൂട്ടമുണ്ട്. അവരെ ബന്ധിപ്പിക്കുന്ന ബലമുള്ള ചരട് ഉമ്പായിയുടെ ഗസലുകൾ കൂടിയാണ്. ഗസൽ ഗായകനായിരുന്ന ഉമ്പായിയുടെ മൂന്നാം അനുസ്മരണ ദിനത്തിൽ‌ അദ്ദേഹത്തിനായി ഒരു സംഗീത ആൽബം ഒരുക്കിയിരിക്കുകയാണ് ഈ കൂട്ടുകാർ.

Watch Mathrubhumi News on YouTube and subscribe regular updates.