95മത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം
പുരസ്‌കാര ചടങ്ങിനായി ഡോള്‍ബി തിയേറ്റര്‍ ഒരുങ്ങി. മികച്ച ഒറിജിനല്‍ സോങ് ഉള്‍പ്പെടെ മൂന്ന് വിഭാഗങ്ങളിലാണ് ഇന്ത്യന്‍ പ്രതീക്ഷ .