News Movies and Music

പുരസ്‌കാര തിളക്കത്തിൽ നളിനി ജമീല; പുസ്തകം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്നും നളിനി

'ഭാരതപ്പുഴ' എന്ന ചിത്രത്തിൽ വസ്ത്രാലങ്കാരം നിർവഹിച്ചതിനാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് എഴുത്തുകാരി നളിനി ജമീലയെ തേടിയെത്തിയത്.
Watch Mathrubhumi News on YouTube and subscribe regular updates.