നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന 'റോക്കട്രി ദി നമ്പി ഇഫക്ടറ്റ്' തിയേറ്ററുകളിലെത്തി
ആർ മാധവനാണ് നായകൻ. തിരുവനന്തപുരത്ത് തിയേറ്റിൽ നേരിട്ടെത്തി നമ്പി നാരായണൻ സിനിമ കണ്ടു. പല ചോദ്യങ്ങൾക്കുമുള്ള മറുപടിയാണ് സിനിമയെന്നായിരുന്നു നമ്പി നാരായണന്റെ പ്രതികരണം.