News Movies and Music

ലോക്ക്ഡൗണ്‍ കാലത്ത് മാതൃസ്‌നേഹം പ്രമേയമാക്കി പരസ്യ ചിത്രം

കൊച്ചി: ലോക്ക്ഡൗണ്‍ കാലത്തെ ഗൃഹാതുരതയും മാതൃസ്‌നേഹവും കരുതലുമൊക്കെയാണ് ഇപ്പോള്‍ പരസ്യചിത്രങ്ങളിലും നിറയുന്നത്. നമ്പീശന്‍സ് നെയ്യുടെ പരസ്യം ഇത്തരത്തില്‍ ശ്രദ്ധേയമാണ്.