News Movies and Music

നമിത വീണ്ടും മലയാളത്തിലേക്ക്

പുലിമുരുകന് ശേഷം മറ്റൊരു മലയാള ചിത്രത്തില്‍ വേഷമിടുകയാണ് നടി നമിത. ബൗ വൗ എന്ന് പേരിട്ട ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ വിശേഷങ്ങളുമായി നമിത മാതൃഭൂമി ന്യൂസിനൊപ്പം ചേരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.