News Movies and Music

'രാജ്യത്തെ എല്ലാ മക്കളും ഒത്തുചേർന്ന് തരുന്ന സന്തോഷം' ദേശീയ പുരസ്കാരം ഏറ്റുവാങ്ങാനെത്തി നഞ്ചിയമ്മ

ഒരു കാലത്ത് വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ന് രാജ്യത്തെ എല്ലാ മക്കളും ചേർന്ന് തരുന്ന ഒരു സന്തോഷമാണിത്. ദേശീയ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ നഞ്ചിയമ്മ മാതൃഭൂമി ന്യൂസിനോട്.

Watch Mathrubhumi News on YouTube and subscribe regular updates.