News Movies and Music

ദേശീയ ചലചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു -നഞ്ചിയമ്മക്ക് ആദരം അർപ്പിച്ച് സദസ്

68ാംമത് ദേശീയ ചലച്ചിത്ര പുരസ്ക്കാര വിതരണ വേദിയിൽ തിളങ്ങി മലയാളത്തിന്റെ അഭിമാനം നഞ്ചിയമ്മ. പുരസ്കാരം ലഭിച്ച പാട്ട് ചൊല്ലിക്കേൾപ്പിച്ചപ്പോൾ നഞ്ചിയമ്മയ്ക്കൊപ്പം താളം പിടിച്ച് നടി ആശാ പരേഖും കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂറും

Watch Mathrubhumi News on YouTube and subscribe regular updates.