News Movies and Music

ചലച്ചിത്ര അവാർഡ് അപർണാ ബാലമുരളി മികച്ച നടി ആകാൻ സാധ്യത

68മത് ദേശീയ ചലച്ചിത്ര അവാർഡുകൾ അൽപസമയത്തിനകം പ്രഖ്യാപിക്കും. മലയാളത്തിന് നിരവധി അവാർഡുകളുണ്ടെന്നാണ് സൂചന.അപർണാ ബാലമുരളി നടിമാരുടെ പട്ടികയിലും ബിജു മേനോൻ സഹനടനുള്ള പട്ടികയിലും മുന്നിലുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.