News Movies and Music

നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണചടങ്ങ് ഡൽഹി വിഗ്യാൻ ഭവനിൽ പുരോഗമിക്കുന്നു. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മയും സഹനടനുള്ള പുരസ്കാരം ബിജുമേനോനും രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി

Watch Mathrubhumi News on YouTube and subscribe regular updates.