News Movies and Music

ദേശീയ ചലച്ചിത്ര പുസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത് മാറ്റിവച്ചു

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത് മാറ്റിവച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെക്കുന്നതെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷമെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുകയുള്ളു.