News Movies and Music

നാട്ടു നാട്ടു ഓസ്കറിൽ തിളങ്ങുമോ ?

ഓസ്കറിലേക്ക് കണ്ണും നട്ട് കാത്തിരിക്കുകയാണ് നാട്ട് നാട്ട് പാട്ടിലൂടെ ഇന്ത്യ. പുരസ്കാരം നേടിയാലും ഇല്ലെങ്കിലും RRRലെ ഈ  മിന്നും പാട്ടിന്റെ ലൈവ് പെർഫോമന്‍സ് ഓസ്കർ വേദിയിൽ കാണാം.
Watch Mathrubhumi News on YouTube and subscribe regular updates.