News Movies and Music

കാളിദാസിന്റെ ശാസ്ത്രീയ സംഗീതത്തിലെ അരങ്ങേറ്റം കാണാം

നെടുമങ്ങാട് അമൃത കൈരളീ വിദ്യാഭവനിലെ വിദ്യാര്‍ത്ഥിയായ കാളിദാസ് സി.പിയുടെ അരങ്ങേറ്റം കാണാം ഇനി മാതൃഭൂമി ന്യൂസ് വേക്ക് അപ്പ് കേരളയിലെ നവമി മാഹാത്മ്യത്തിലൂടെ. കാളിദാസ് കഴിഞ്ഞ ഏഴുവര്‍ഷമായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നുണ്ട്.