News Movies and Music

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ലക്ഷ്മി നിരജ്ഞനയുടെ അരങ്ങേറ്റം

കണ്ണൂര്‍ സ്വദേശിനിയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ലക്ഷ്മി നിരജ്ഞനയുടെ അരങ്ങേറ്റം മാതൃഭൂമി ന്യൂസ് വേക്ക് അപ്പ് കേരളയിലെ നവമി മാഹാത്മ്യത്തില്‍.