News Movies and Music

'സ്വര്‍ഗ നന്ദിനീ' എന്ന ഗാനവുമായി ഹരിശങ്കര്‍

'ലങ്കാദഹനം' എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് എം.എസ് വിശ്വനാഥന്‍ ഈണം നല്‍കി യേശുദാസ് ആലപിച്ച 'സ്വര്‍ഗ നന്ദിനീ' എന്ന ഗാനം ഹരി ശങ്കര്‍ ആലപിക്കുന്നു.