News Movies and Music

ഗുരുക്കന്മാരെ ഓര്‍ത്തെടുത്ത് മധുപാല്‍ മാതൃഭൂമി ന്യൂസ് വേക്ക് അപ്പ് കേരളയില്‍

തന്റെ തുടക്കത്തെയും ഗുരുക്കന്മാരെയും ഓര്‍ത്തെടുത്ത് നടനും സംവിധായകനുമായ മധുപാല്‍ മാതൃഭൂമി ന്യൂസ് വേക്ക് അപ്പ് കേരളയിലെ നവമി മാഹാത്മ്യത്തില്‍.