News Movies and Music

നിലവിളക്കിന്‍ തിരി എന്ന ഭക്തി സാന്ദ്രമായ ഗാനവുമായി നാരായണി ഗോപന്‍

ശ്രീകുമാരന്‍ തമ്പി രചിച്ച് അര്‍ജുനന്‍ മാസ്റ്റര്‍ ഈണം നല്‍കിയ നിലവിളക്കിന്‍ തിരി എന്ന് തുടങ്ങുന്ന ഭക്തി സാന്ദ്രമായ ഗാനം നാരായണി ഗോപന്‍ ആലപിക്കുന്നു.