News Movies and Music

സംഗീത വിശേഷങ്ങളുമായി മധുശ്രീ നാരായൺ

2019 ലെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ മധുശ്രീ നാരായൺ തന്റെ സംഗീത വിശേഷങ്ങളുമായി മാതൃഭൂമി ന്യൂസ് വേക്ക് അപ്പ് കേരളയിലെ നവമി മാഹാത്മ്യത്തില്‍.