'എന്റെ തങ്കം ഇനി എന്റെ ഭാര്യ' 7 വർഷത്തെ പ്രണയസാഫല്യം;നയൻസ് ഇനി വിക്കിക്ക് സ്വന്തം
തമിഴ് സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരായി. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള സ്വകാര്യ റിസോർട്ടിലായിരുന്നു ഹിന്ദുആചാര പ്രകാരമുള്ള ചടങ്ങുകൾ.ഷാറൂഖ് ഖാനും, രജനീകാന്തുമടക്കം വൻ താരനിരയാണ് കല്യാണത്തിൽ പങ്കെടുത്തത്.