News Movies and Music

തെന്നിന്ത്യൻ നടി നയൻതാരയുടേയും തമിഴ് സംവിധായകൻ വിഘ്നേഷ് ശിവന്റെയും വിവാഹം ഇന്ന്

തെന്നിന്ത്യൻ നടി നയൻതാരയുടേയും തമിഴ് സംവിധായകൻ വിഘ്നേഷ് ശിവന്റെയും വിവാഹം ഇന്ന്. ഏഴ് വർഷത്തെ പ്രണയനിനൊടുവിലാണ് ഇരുവരുടെയും വിവാഹം. വാഹം മഹാബലിപുരത്തെ റിസോർട്ടിൽ വെച്ച്. ചടങ്ങിൽ പങ്കെടുക്കുക അടുത്ത സുഹൃത്തുകളും കുടുംബാഗങ്ങളും മാത്രം. വിവാഹത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ ആനിമേഷൻ ക്ഷണക്കത്ത് ഇതിനോടക്കം തന്നെ വൈറലായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.