News Movies and Music

നെടുമുടി വേണു: നാടകത്തിൽ നിന്നും സിനിമയിലേക്ക് അരങ്ങേറിയ കലാപ്രതിഭ

നാടകത്തിൽ നിന്നും മറ്റ് കലാരൂപങ്ങളിലും നിന്നും ആർജ്ജിച്ച അനുഭവമായിരുന്നു നെടുമുടി വേണു എന്ന നടനെ രൂപപ്പെടുത്തിയത്. ആദ്യ കാലത്ത് കിട്ടിയ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് അടിവരയിട്ടു. പിന്നീട് ഉൾക്കാമ്പുള്ള വേഷങ്ങൾ കിട്ടിയില്ലെങ്കിലും നെടുമുടി വേണുവിന്റെ നടന മികവ് അദ്ദേഹത്തെ പ്രസക്തനാക്കി നിർത്തി.

Watch Mathrubhumi News on YouTube and subscribe regular updates.