News Movies and Music

വൈറലായി ടെക്കികളുടെ 'നീലാംബരം'

തിരുവന്നതപുരം: ടെക്‌നോപാര്‍ക്കില്‍ നിന്നും വൈറലായി ഒരു ആല്‍ബം. വരികളിലും ദൃശ്യങ്ങളിലും കാല്‍പനികത ഒരുക്കുകയാണ് നീലാംബരത്തിലൂടെ സെബാന്‍ ജോസഫ്.