കൂട്ടുകാർ വിളിച്ചപ്പോഴാണ് പുരസ്കാരം കിട്ടിയത് അറിഞ്ഞത് - മാത്തുക്കുട്ടി സേവ്യർ
ഹെലന് അവാർഡ് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് സംവിധായകൻ മാത്തുക്കുട്ടി സേവ്യർ. മനസിൽ മറ്റ് നിരവധി നല്ല ചിത്രങ്ങൾക്ക് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നും മാത്തുക്കുട്ടി സേവ്യർ