News Movies and Music

ഷാജി എൻ കരുണിനെ ഒഴിവാക്കിയെന്നത് തെറ്റിദ്ധാരണജനകമായ വാർത്തയെന്ന് കമൽ

കൊച്ചി: ഷാജി എൻ കരുണിനെ ഒഴിവാക്കിയെന്നത് തെറ്റിദ്ധാരണജനകമായ വാർത്തയെന്ന് കമൽ. ചില വ്യക്തികളോടുള്ള പ്രശ്നത്തിന്റെ പേരിൽ അക്കാദമിയുമായി സഹകരിക്കാത്തത് ശരിയല്ല. ഷാജി എൻ കരുണിന് 6 തവണ മെയിൽ അയച്ചുവെന്നും കമൽ പറഞ്ഞു. സംസ്ഥാന അവാർഡ് വേദിയിൽ വച്ചും ഐഎഫ്എഫ്കെയിലേക്ക് ക്ഷണിച്ചുവെന്നും ഷാജി എൻ കരുൺ മറന്നു പോയതാകാമെന്നും കമൽ പറഞ്ഞു.