News Movies and Music

സിനിമാ വിശേഷങ്ങള്‍ പങ്കുവച്ച് നിതിന്‍ ജോര്‍ജ്

അടുത്തിടെ തിയേറ്ററുകളിലെത്തിയ ലൂക്ക എന്ന ചിത്രത്തില്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു താരമുണ്ട്, അക്ബര്‍ എന്ന പോലീസ് ഓഫീസറുടെ വേഷം ചെയ്ത നിതിന്‍ ജോര്‍ജ്. മാതൃഭൂമി മോണിംഗ് ഷോയില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് നിതിന്‍ ജോര്‍ജ്.