News Movies and Music

'നായികയായി മാത്രമെ അഭിനയിക്കൂ എന്നൊന്നും പറയാൻ പറ്റില്ല, ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ വന്നാൽ ചെയ്യും'

നീണ്ട ഇടവേളയ്ക്ക് ശേഷം 'പള്ളിമണി' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി നിത്യാ ദാസ്. സിനിമയിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ചും ഷൂട്ടിംഗ് ലൊക്കേഷനിലെ മാറ്റങ്ങളെക്കുറിച്ചും താരം സംസാരിക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.