News Movies and Music

നിഴലിന്റെ ട്രെയിലറിന് മികച്ച പ്രതികരണം

കുഞ്ചാക്കോ ബോബനും നയൻ താരയും ഒന്നിക്കുന്ന നിഴലിന്റെ ട്രെയിലറിന് മികച്ച പ്രതികരണം. എഡിറ്റർ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്.

Mathrubhumi News is now available on WhatsApp. Click here to subscribe.