News Movies and Music

നീരജ് മാധവിന്റെ പരാമര്‍ശത്തിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് ഫെഫ്ക

കൊച്ചി: നീരജ് മാധവിന്റെ പരാമര്‍ശത്തിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് ഫെഫ്ക. ഇത് സംബന്ധിച്ച് അമ്മയ്ക്ക് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ കത്ത് നല്‍കി. ഗൂഡ സംഘങ്ങള്‍ ഉണ്ടെങ്കില്‍ അത് ഇല്ലാതാക്കേണ്ടതാണെന്നും ഫെഫ്ക.