News Movies and Music

ഷെയിന്‍ നിഗവുമായി തര്‍ക്കങ്ങള്‍ ഇല്ലെന്ന് കുർബാനിയുടെ സംവിധായകന്‍ ജിയോ

കൊച്ചി: നടന്‍ ഷെയിന്‍ നിഗവുമായി തര്‍ക്കങ്ങള്‍ ഇല്ലെന്ന് കുർബാനിയുടെ സംവിധായകന്‍ ജിയോ വി. സിനിമയുടെ ഷൂട്ടിംഗിനോട് ഷെയിന്‍ പൂര്‍ണമായും സഹകരിച്ചിരുന്നു. പ്രശ്‌ന പരിഹാരം നീണ്ടു പോകുന്നതില്‍ ആശങ്കയുണ്ടെന്നും ജിയോ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.