News Movies and Music

സംവിധായകന്‍ സച്ചിയുടെ ചികിത്സയില്‍ പിഴവുണ്ടായിട്ടില്ലെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍

സംവിധായകന്‍ സച്ചിയുടെ ചികിത്സയില്‍ പിഴവുണ്ടായിട്ടില്ലെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ പ്രേംകുമാര്‍. ശസ്ത്രക്രിയയ്ക്ക് ശേഷം സച്ചി ആരോഗ്യവാനായിരുന്നു.ആറ് മണിക്കൂറിന് ശേഷമാണ് ഹൃദയാഘാതമുണ്ടായതെന്നും ഡോക്ടര്‍ വിശദീകരിച്ചു.