News Movies and Music

കോവിഡ് കാലത്തും ഓണ ആൽബങ്ങൾക്ക് കുറവില്ല

തൃശൂർ: കോവിഡ് കാലത്തും ഓണ ആൽബങ്ങൾക്ക് കുറവില്ല. പതിവു പോലെ ഈ ഓണക്കാലത്തും ഗൃഹാതുരത നിറഞ്ഞ നിരവധി സംഗീത ആൽബങ്ങളാണ് പുറത്തിറങ്ങിയത്.