സംസാരിക്കാത്തതാണ് നല്ലതെന്ന് ഉറപ്പുള്ളതു കൊണ്ട് സംസാരിക്കുന്നില്ല: ഫഹദ് | Show Guru
എന്റെ സിനിമകൾ എനിക്ക് ആസ്വദിക്കാൻ കഴിയാറില്ല, പലപ്പോഴും അതിലെ തെറ്റുകളാണ് ഞാൻ കാണുന്നത് എന്ന് ഫഹദ് ഫാസിൽ. മലയൻകുഞ്ഞിന്റെ വിശേഷങ്ങളുമായി നടൻ ഫഹദ് ഫാസിലും തിരക്കഥാകൃത്ത് മഹേഷ് നാരായണനും ഷോ ഗുരുവില്‍.