News Movies and Music

പണ്ഡിറ്റ് രമേശ് നാരായണന്‍ കണ്ണൂര്‍ ആകാശവാണിയുടെ പടിയിറങ്ങുന്നു

കണ്ണൂര്‍: സംഗീതജ്ഞന്‍ പണ്ഡിറ്റ് രമേശ് നാരായണന്‍ കണ്ണൂര്‍ ആകാശവാണിയുടെ പടിയിറങ്ങുന്നു. 1995ലാണ് രമേശ് നാരായണന്‍ ആകാശവാണിയിലെത്തുന്നത്. സംഗീത ജീവിതത്തെ കുറിച്ചും ആകാശവാണിയെ ഓര്‍മകളും രമേശ് നാരായണന്‍ മാതൃഭൂമി ന്യൂസുമായി പങ്കുവെക്കുന്നു.