News Movies and Music

ഒ രാജഗോപാലിന്റെ ആത്മകഥ ജീവിതാമൃതം പ്രകാശനം ചെയ്തു

ബി.ജെ.പി. നേതാവ് ഒ രാജഗോപാലിന്റെ ആത്മകഥ ജീവിതാമൃതം പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
Watch Mathrubhumi News on YouTube and subscribe regular updates.