നൊമാഡ് ലാൻഡ് മികച്ച ചിത്രം; ചരിത്ര പ്രഖ്യാപനങ്ങളുമായി ഓസ്കർ
ചരിത്ര പ്രഖ്യാപനങ്ങളുമായി ഓസ്കർ. നൊമാഡ് ലാൻഡ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. സിനിമ ഒരുക്കിയ ക്ലോയി ഷാാവോ മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടി. ഇതോ ചിത്രത്തിലൂടെ ഫ്രാൻസിസ് മക്ഡോർമണ്ട് മികച്ച നടിയുമായി. ആന്റണി ഹോപ്കിൻസ് ആണ് മികച്ച നടൻ.






