News Movies and Music

അനിഖാ സുരേന്ദ്രൻ നായികയായ ഓ മൈ ഡാർലിങ് തീയറ്ററുകളിലെത്തി

അനിഖ സുരേന്ദ്രൻ നായികയായി എത്തിയ ഓ മൈ ഡാർലിങ് തീയറ്ററുകളിലെത്തി. നവാഗതനായ ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രത്തിന്റെ സംവിധായകൻ.
Watch Mathrubhumi News on YouTube and subscribe regular updates.