News Movies and Music

പത്മരാജനെ ഓര്‍ത്ത് നടന്‍ അശോകന്‍ മോണിങ് ഷോയില്‍

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ പത്മരാജന്റെ 75-ാം ജന്മ വാര്‍ഷികമാണ് ഇന്ന്. പത്മരാജന്റെ സിനിമകളിലൂടെ മലയാള സിനിമയുടെ പ്രിയതാരമായി മാറിയ നടന്‍ അശോകന്‍ പത്മാജനൊപ്പമുള്ള സിനിമാ കാലം ഓര്‍ക്കുന്നു. മാതൃഭൂമി ന്യൂസ് മോണിങ് ഷോയില്‍ അശോകന്‍ അതിഥിയായി എത്തി.