സലില്‍ ചൗധരി ഓര്‍മയായിട്ട് 25 വര്‍ഷം; ഓര്‍മകള്‍ പങ്കുവച്ച് പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശിവന്
മലയാളത്തിന് ഒരു കാലത്തും മറക്കാനാകാത്ത നിരവധി ഈണങ്ങള്‍ സമ്മാനിച്ച സലില്‍ ചൗധരി നമ്മളെ വിട്ട് പിരിഞ്ഞിട്ട് ഇന്ന് 25 വര്‍ഷം തികയുകയാണ്. അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകനും സ്റ്റില്‍ ഫോട്ടോഗ്രാഫറുമായ ശിവന്.