News Movies and Music

95മത് ഓസ്കർ നോമിനേഷൻ പ്രഖ്യാപനം ഇന്ന്

95മത് ഓസ്കർ നോമിനേഷൻ പ്രഖ്യാപനം ഇന്ന് ഗുജറാത്തി ചിത്രം ഛെല്ലോ ഷോയാണ് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി. ഒറിജിനൽ സോങ്ങിനുള്ള നോമിനേഷനു വേണ്ടി RRRഉം ഉണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.